വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം. സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ യുഡിഎഫിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫും പ്രതിഷേധം സംഘടിപ്പിച്ചു. നാല്പതോളം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഈ പ്രതിഷേധ പ്രകടനമാണ് …
വെമ്പായത്ത് യുഡിഎഫ്-ഡിവൈഎഫ്ഐ സംഘർഷം Read More