ഝാര്‍ഖണ്ഡില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടുമരണം
റാഞ്ചി: ബി.ജെ.പി. നേതാവിന്റെ പ്രവാചകനിന്ദയ്ക്കെതിരേ റാഞ്ചിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനേത്തുടര്‍ന്ന് രണ്ടുമരണം. പോലീസ് വെടിവയ്പ്പില്‍ പരുക്കേറ്റവരാണു മരിച്ചതെന്നു രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അധികൃതര്‍ പറഞ്ഞു.10 പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരം.പോലീസും പ്രതിഷേധക്കാരുമായുള്ള …
ഝാര്‍ഖണ്ഡില്‍ പോലീസ് വെടിവയ്പ്പില്‍ രണ്ടുമരണം Read More