തെലങ്കാനയിൽ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പി പ്രവർത്തകർ, സംഘർഷത്തെ തുടർന്ന് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാനയിലെ ദുബ്ബക്കയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവിന്റെ വീട്ടില്‍നിന്നും പൊലീസ് പിടിച്ചെടുത്ത 18.67 ലക്ഷം രൂപ ബി ജെ പി പ്രവർത്തകർ തന്നെ തട്ടിയെടുത്തതായി ആരോപണം. പൊലീസാണ് ബി ജെ പി യ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നിട്ടുള്ളത്. തിങ്കളാഴ്ച (26/10/2020)യാണ് സംഭവം നടന്നത് …
തെലങ്കാനയിൽ സ്ഥാനാര്‍ത്ഥിയുടെ ബന്ധു വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം പൊലീസിന്റെ കയ്യില്‍ നിന്ന് തട്ടിപ്പറിച്ച് ബി.ജെ.പി പ്രവർത്തകർ, സംഘർഷത്തെ തുടർന്ന് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍ Read More