പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടൽ; മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു
ആലപ്പുഴ: ജീവന്റെ തുടിപ്പുമായുള്ള പൊലീസിന്റെ ഓട്ടം വെറുതെയായില്ലെന്ന് വ്യക്തമാക്കി മന്ത്രി സജി ചെറിയാൻ. മരിച്ചെന്ന് യുവതി പറഞ്ഞ നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തി രക്ഷക്കായി പാഞ്ഞോടിയ പൊലീസിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാനടക്കമുള്ളവർ രംഗത്ത് വന്നു. നവജാതശിശു രക്ഷപ്പെട്ടു എന്ന …
പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടൽ; മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു Read More