കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍

കൊച്ചി | വീണ്ടും കേരളത്തിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ പോലീസ് തടഞ്ഞുവച്ചു. റെയില്‍വേ സ്‌റ്റേഷന്‍ വിശ്രമ മുറിയില്‍ ഇരിക്കുകയായിരുന്ന ഇയാളെ ചില പോലീസുകാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ തടഞ്ഞത്. മുന്‍ കേസില്‍ കോടതിയില്‍ …

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍ Read More