റിപ്പോര്‍ട്ട്
കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ വീണ്ടും കേരളത്തില്‍
By ന്യൂസ് ഡെസ്ക്
•
November 24, 2025
കൊച്ചി | വീണ്ടും കേരളത്തിലെത്തിയ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ പോലീസ് തടഞ്ഞുവച്ചു. റെയില്‍വേ സ്റ്റേഷന് വിശ്രമ മുറിയില്‍ ഇരിക്കുകയായിരുന്ന ഇയാളെ ചില പോലീസുകാര്‍ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നു വെരിഫിക്കേഷന്റെ ഭാഗമായാണ് ഇയാളെ തടഞ്ഞത്. മുന്‍ കേസില്‍ കോടതിയില്‍...
Read full story

