പണം വച്ച് ചീട്ടു കളിച്ചതിന് പിടിയിലായ പോലീസ് കാർക്കെതിരെ നടപടി.

പത്തനംതിട്ട: കുമ്പനാട്ട് പണം വെച്ചുള്ള ചീട്ടുകളിക്കിടെ പിടിയിലായ പോലീസുകാർക്കെതിരെ നടപടി. പത്തനംതിട്ട എആർ ക്യാമ്പിലെ എസ്ഐ എസ്.കെ അനിൽ, പാലക്കാട് എആർ ക്യാമ്പിലെ സിപിഒ അനൂപ് കൃഷ്ണൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 2022 ജൂലൈ മാസം പതിനാറിനാണ് കുമ്പനാട് നാഷണൽ ക്ലബ്ബിൽ …

പണം വച്ച് ചീട്ടു കളിച്ചതിന് പിടിയിലായ പോലീസ് കാർക്കെതിരെ നടപടി. Read More