
റിപ്പോര്‍ട്ട്
കോവിഡ് വ്യാപനം, പമ്പയിലെ പോലീസ് മെസ് താത്കാലികമായി അടച്ചു
By ന്യൂസ് ഡെസ്ക്
•
November 30, 2020
ശബരിമല: പമ്പയിലെ പോലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പോലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടച്ചത്. നിലയ്ക്കലുള്ള മെസില്‍ നിന്ന് പോലീസുകാര്‍ക്കുള്ള ഭക്ഷണം നല്‍കും. ഭക്തരുമായി കൂടുതല്‍ സമ്പര്‍ക്കം വരാന്‍ സാധ്യതയുള്ള...
Read full story

