ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം

“സാത്താങ്കുളത്തിലെ ഒരു രാത്രി: കസ്റ്റഡിയിൽ മരണം കണ്ട സാക്ഷ്യം” അവസാനിക്കാത്ത ഒരു രാത്രി. സന്ധ്യാസമയം അടുക്കുമ്പോൾ ആ ചെറുനഗരത്തിലെ കടകൾ ഒന്നൊന്നായി അടയാൻ തുടങ്ങി. പതിവുപോലെ തെരുവ് വിജനമാകുകയായിരുന്നു. പക്ഷേ സാത്താങ്കുളത്തിലെ കാമരാജ് പ്രതിമക്കടുത്തുള്ള ഒരു ചെറിയ കടയ്ക്ക് മുന്നിൽ, 2020 …

ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം Read More

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം …

നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ സംഭവത്തില്‍ രണ്ട് ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More

അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു

അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​ .​പ​ത്ത​നം​തി​ട്ട​ ​-​തി​രു​വ​ന​ന്ത​പു​രം​ ​റൂ​ട്ടി​ൽ​ ​ത​ട്ട​ ​റോ​ഡ് …

അടൂരിൽ ​കെ.എസ്.ആർ.ടി.സി ബ​സി​ടി​ച്ച് ​പൊ​ലീ​സ് ​ജീ​പ്പ് ​ത​ക​ർ​ന്നു Read More

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍. തുടര്‍ന്നാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് നാലു …

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

പോലീസ് ജീപ്പ് തകർത്ത് കേസ് പിൻവലിക്കാൻ സർക്കാർ ഇടപെടുന്നു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് …

പോലീസ് ജീപ്പ് തകർത്ത് കേസ് പിൻവലിക്കാൻ സർക്കാർ ഇടപെടുന്നു Read More