സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം

By ന്യൂസ് ഡെസ്ക് March 30, 2026
"സാത്താങ്കുളത്തിലെ ഒരു രാത്രി: കസ്റ്റഡിയിൽ മരണം കണ്ട സാക്ഷ്യം” അവസാനിക്കാത്ത ഒരു രാത്രി. സന്ധ്യാസമയം അടുക്കുമ്പോൾ ആ ചെറുനഗരത്തിലെ കടകൾ ഒന്നൊന്നായി അടയാൻ തുടങ്ങി. പതിവുപോലെ തെരുവ് വിജനമാകുകയായിരുന്നു. പക്ഷേ സാത്താങ്കുളത്തിലെ കാമരാജ് പ്രതിമക്കടുത്തുള്ള...
Read full story
തിരുവനന്തപുരം | നഗരൂരില്‍ പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യം വിളിച്ച സംഭവത്തില്‍ ഡി വൈ എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രതീഷ്, വിഷ്ണു എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് സി പി എം-ഡി വൈ...
Read full story
അ​ടൂ​ർ​ ​:​​ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി അപകടത്തിൽ എ.​ ​എ​സ്.​ഐ​യു​ടെ​ ​കൈ​യൊ​ടി​ഞ്ഞു.​ ​2026 ജനുവരി 5 തിങ്കളാഴ്ച വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​ശേ​ഷം​ ​അ​ടൂ​ർ​ ​ന​യ​നം​ ​നാ​ദം​ ​തീ​യേ​റ്റ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം​...
Read full story
തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍....
Read full story
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻറ് ജില്ലാ കമ്മിറ്റി അംഗവുമായ നസീമിനതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് നിയമം ലംഘിച്ച എസ്എഫ്ഐ...
Read full story