വെര്‍ച്വല്‍ അറസ്റ്റ് : റിട്ട. അധ്യാപികയുടെ  18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി

കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനെ(29)യാണ് കോഴിക്കോട് റൂറല്‍സൈബര്‍ ക്രൈം പോലീസ് ഇന്‍പെക്ടര്‍ രാജേഷ് കുമാറിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് പുറപെടുവിച്ചതിനെ …

വെര്‍ച്വല്‍ അറസ്റ്റ് : റിട്ട. അധ്യാപികയുടെ  18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി Read More

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യ വര്‍ഷം , പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍: ചെറുപുഴ ടൗണിന് സമീപത്ത് റോഡില്‍ പഴങ്ങള്‍ വിറ്റിരുന്ന തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത. സംഭവത്തെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവി കണ്ണൂര്‍ ഡിഐജിക്ക് കൈമാറി. അസഭ്യ വര്‍ഷം സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ …

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്കുനേരെ അസഭ്യ വര്‍ഷം , പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അച്ചടക്ക നടപടി Read More

കശ്മീരില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു.

ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫിന് നേരെ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇന്‍സ്പെക്ടര്‍ മുഹമ്മദ് അഷ്റഫ് ഭട്ടിനെ ബിജ്ബെഹാരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും …

കശ്മീരില്‍ പൊലീസ് ഇന്‍സ്പെക്ടറെ തീവ്രവാദികള്‍ വെടിവച്ച് കൊന്നു. Read More