ഗോലി മാരോ മുദ്രാവാക്യം: ബി.ജെ.പിക്കാരുടെ അറസ്റ്റിന് പിന്നാലെ ഐ.ജിയുടെ രാജി
കൊല്‍ക്കത്ത: ഗോലി മാരോ(വെടിവയ്ക്കു) മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ മൂന്നു ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പശ്ചിമ ബംഗാളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു. കൊല്‍ക്കത്തയ്ക്കു സമീപത്തെ ചന്ദാനഗര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഹുമയുണ്‍ കബീര്‍ ഐ.ജിയാണ് രാജിവച്ചത്. ഏപ്രില്‍ 30 …
ഗോലി മാരോ മുദ്രാവാക്യം: ബി.ജെ.പിക്കാരുടെ അറസ്റ്റിന് പിന്നാലെ ഐ.ജിയുടെ രാജി Read More