തൃശൂരില്‍ പോലീസ്‌ നായ്‌ക്കള്‍ക്ക് അന്ത്യ വിശ്രമ കേന്ദ്രം ഒരുങ്ങി

തൃശൂര്‍: തൃശൂരിലെ കേരള പോലീസ്‌ അക്കാദമിയില്‍ ഒരുക്കിയ പോലീസ്‌ നായ്‌ക്കളുടെ അന്ത്യ വിശ്രമ കേന്ദ്രം സംസ്ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്‌. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്‌പ്പാര്‍ച്ചന ചെയ്‌താണ്‌ ഡിജിപി അന്ത്യ വിശ്രമകേന്ദ്രം സമര്‍പ്പിച്ചത്‌. …

തൃശൂരില്‍ പോലീസ്‌ നായ്‌ക്കള്‍ക്ക് അന്ത്യ വിശ്രമ കേന്ദ്രം ഒരുങ്ങി Read More

കണ്ണൂര്‍ പോലിസ് ഡോഗ് സ്‌ക്വാഡിലേക്ക് രണ്ട് വിദേശികള്‍ കൂടി

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് ഡോഗ് സ്‌ക്വാഡിലേക്ക് വിദേശികളായ രണ്ട് അംഗങ്ങള്‍ കൂടി. ബെല്‍ജിയം ഇംഗ്ലണ്ട് രാജ്യങ്ങളിലെ ബ്രീഡീല്‍ പെട്ട രണ്ട് നായക്കളാണ് പരിശീലനം പൂര്‍ത്തിയാക്കി കണ്ണൂരിലെത്തിയത്. ബെല്‍ജിയം മെലോനോവിസ് ബ്രീഡില്‍പ്പെട്ട ഒരുവയസുളള ആണ്‍നായ് ഹണ്ടര്‍, ഇംഗ്ലണ്ടിലെ ബിഗിള്‍ ബ്രീഡില്‍പ്പെട്ട ഒരുവയസുളള പെണ്‍നായ് …

കണ്ണൂര്‍ പോലിസ് ഡോഗ് സ്‌ക്വാഡിലേക്ക് രണ്ട് വിദേശികള്‍ കൂടി Read More

കൊറോണ രോഗികളെ നായകള്‍ക്ക് മണത്തറിയും; പൊലീസ് നായകള്‍ക്ക് പുതിയ ജോലി

അബൂദബി: കൊവിഡ് രോഗികളെ പൊലീസ് നായകളെ ഉപയോഗിച്ച് മണത്തറിയാമെന്ന് യുഎഇയില്‍ തെളിയിച്ചു. ഇതുസംബന്ധിച്ച് നടത്തിയ പരീക്ഷണം വിജയംവരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചെന്ന് സംശയമുള്ള വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിച്ച് അടച്ചശേഷം അത് നായയെക്കൊണ്ട് മണപ്പിച്ചാണ് രോഗമുള്ളവരെ …

കൊറോണ രോഗികളെ നായകള്‍ക്ക് മണത്തറിയും; പൊലീസ് നായകള്‍ക്ക് പുതിയ ജോലി Read More