
റിപ്പോര്‍ട്ട്
തൃശൂരില്‍ പോലീസ് നായ്ക്കള്‍ക്ക് അന്ത്യ വിശ്രമ കേന്ദ്രം ഒരുങ്ങി
By ന്യൂസ് ഡെസ്ക്
•
June 20, 2021
തൃശൂര്‍: തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ ഒരുക്കിയ പോലീസ് നായ്‌ക്കളുടെ അന്ത്യ വിശ്രമ കേന്ദ്രം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉദ്‌ഘാടനം ചെയ്‌തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ പുഷ്‌പ്പാര്‍ച്ചന...
Read full story



