സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കെ.ജെ. ഷൈനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ കെ.എം. ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വസതിയിലെത്തി എറണാകുളം റൂറൽ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ കെ.ജെ. ഷൈനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസിൽ നേരത്തെ …

സൈബർ അധിക്ഷേപ കേസിൽ കെ.എം. ഷാജഹാൻ പോലീസ് കസ്റ്റഡിയിൽ Read More

നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍

കോഴിക്കോട്: നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍. മേപ്പയില്‍ കല്ലുനിര പറമ്പത്ത് പ്രദീപന്‍, ഒഡിഷ സ്വദേശി അജിത് പാനി എന്നിവരാണ് വടകര പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കെത്തിച്ച കഞ്ചാവ് മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു.മേപ്പയിലുള്ള പ്രദീപിന്റെ വീട്ടില്‍വെച്ചാണ് ഇരുവരെയും …

നാല് കിലോയോളം കഞ്ചാവുമായി യുവാവും ഭാര്യാ സഹോദരനും പിടിയില്‍ Read More

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍

വടകര: വില്യാപ്പള്ളിയില്‍ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തില്‍ വില്യാപ്പള്ളി സ്വദേശി ലാലു എന്ന ശ്യാംലാൽ വടകര പോലീസിന്റെ പിടിയിലായി. സെപ്തംബർ 15 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തൊട്ടില്‍പ്പാലം കരിങ്ങാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിലേക്ക് രക്ഷപെടാനുള്ള …

വടകരയിൽ ആര്‍.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവംത്തിൽ പ്രതി പിടിയില്‍ Read More

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് …

കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ Read More

കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു

കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ച കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. മുഖദാര്‍ സ്വദേശി അജ്മല്‍ ബിലാല്‍ ആണ്‌ പോലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തിവരികയാണ്. ജൂൺ 3 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ്‌ സംഭവം. …

കാപ്പ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു Read More

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു

തിരുവനന്തപുരം|മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു. കള്ളക്കേസില്‍ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയ ദളിത് യുവതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ അവഗണന നേരിട്ടതായി പരാതി . പരാതി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോയപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി …

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു Read More

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി

പാലക്കാട്| പാലക്കാട് വന്‍ എംഡിഎംഎ വേട്ട. 600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ടൗണ്‍ സൗത്ത് പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബസ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. .കോയമ്പത്തൂരില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സില്‍ പാലക്കാട്ടേക്ക് …

600 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയിലായി Read More

കഞ്ചാവ് കലർന്ന മിഠായിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഏപ്രിൽ 9 ബുധനാഴ്ച രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡില്‍ പുതുവന പുത്തൻവീട്ടില്‍ നിന്നാണ് ലഹരിവസ്തു കണ്ടെടുത്തത്. ഉത്തർപ്രദേശ് ഗോരക്പുർ ബിസാര …

കഞ്ചാവ് കലർന്ന മിഠായിയുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍ Read More

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി

ഇടുക്കി | ഇടുക്കി മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ഇന്ദിരാ നഗറില്‍ ചെറുവാട് സ്വദേശി ജഗന്‍(32)നെ ആണ് ജ്യേഷ്ഠന്‍ അരുണ്‍ കൊലപ്പെടുത്തിയത്.മാർച്ച് 18 ചൊവ്വാഴ്ചയാണ് സംഭവം വാക്കുതര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വിവരം. അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് …

മറയൂരില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി Read More

ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി

ശംഖുംമുഖം:വിമാനത്തിലെ ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി.മാർച്ച് 18ന് രാവിലെ ഷാർജയില്‍ നിന്നു തിരുവനന്തപുരത്തു വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ തമിഴ്നാട് മാർത്താണ്ഡം സ്വദേശിയാണ് ജീവനക്കാരോട് മോശമായി പെരുമാറിയത്. പെറ്റി ചുമത്തി വിട്ടയച്ചു..ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ക്യാബിൻ ക്രൂ പരാതി …

ക്യാബിൻ ക്രൂവിനോട് യാത്രക്കാരൻ മോശമായി പെരുമാറി Read More