മാനസിക വിഭ്രാന്തി പിടിച്ച പോലീസ് ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ്
കോഴിക്കോട്: കെഎസ്യു പ്രവര്‍ത്തകരെ വേട്ടയാടി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കേസെടുത്താലും ജയിലില്‍ അടച്ചാലും അഭിമാനമേയുള്ളൂവെന്ന് കെ.എസ്.യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൂരജിന്റെ പ്രതികരണം. കെ.എസ്.യു പ്രവര്‍ത്തകനായ ജോയല്‍ ആന്റണിയെ മുഖ്യമന്ത്രിക്കെതിരെ സമരം ചെയ്തതിന്റെ …
മാനസിക വിഭ്രാന്തി പിടിച്ച പോലീസ് ഉദ്യോഗസ്ഥരെ മാനസിക ചികിത്സക്കു വിധേയരാക്കണം : വി.ടി സൂരജ് Read More