പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി : യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് ആണ് കേസെടുത്തത്. ​ പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പ് 380000 യു​വ​തി …

പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി : യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു Read More

പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്|പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. സെപ്തംബർ 4 ന് രാവിലെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രവികുമാറിന്റെ …

പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനെതിരെ പോലീസ് കേസെടുത്തു

ലക്‌നോ | ഉത്തര്‍പ്രദേശില്‍ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം.നഴ്‌സായ പരുള്‍(32) എന്ന യുവതിയാണ് ക്രൂരതക്ക് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് …

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥനെതിരെ പോലീസ് കേസെടുത്തു Read More

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു

കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ …

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു Read More

കുടുംബവഴക്ക് തീർക്കാനെത്തിയ പോലീസുകാരനെ കടിച്ചുപരിക്കേല്‍പിച്ച യുവാവ് അറസ്റ്റിൽ

വിഴിഞ്ഞം (തിരുവനന്തപുരം): കുടുംബവഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും തമ്മില്‍ അടിപിടി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസുകാരില്‍ ഒരാളെ മകന്‍ കടിച്ചുപരിക്കേല്‍പിച്ചു. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. കണ്ണനെയാണ് ഷിബിന്‍ തോളില്‍ കടിച്ചു പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് …

കുടുംബവഴക്ക് തീർക്കാനെത്തിയ പോലീസുകാരനെ കടിച്ചുപരിക്കേല്‍പിച്ച യുവാവ് അറസ്റ്റിൽ Read More

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ

പാലക്കാട്/പറളി: മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശി കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസരാണ്. ജൂൺ 9 തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് …

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ Read More

കനാലിൽ ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു

ലക്നോ: ഉത്തർപ്രദേശില്‍ ജീവനൊടുക്കാൻ കനാലിലേക്ക് ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു. അങ്കിത് തോമർ ആണ് മരിച്ചത്. മുങ്ങല്‍ വിദഗ്ധർ ചെളി നിറഞ്ഞ കനാലില്‍ നിന്ന് അങ്കിതിനെ പുറത്തെടുത്ത ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.ഗാസിയാബാദിലെ …

കനാലിൽ ചാടിയ യുവതിയെ രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ മരിച്ചു Read More