ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

. കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭ സെക്രട്ടേറിയറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം . കേരള സര്‍ക്കാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും ലോക്‌സഭ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാഫി പറമ്പില്‍ …

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ് Read More

ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം.

പാലക്കാട് | .വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. കല്ലിങ്ങല്‍ പാടം സ്വദേശിയായ ലഹരി ഇടപാടുകാരന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉവൈസിന് പരുക്കേറ്റു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എ …

ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. Read More

രാഹുൽ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയുടെ ശരീരം പോലീസുകാർ കത്തിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ന്‍ എ​ല്ലാ ജ​നാ​ധി​പ​ത്യ …

രാഹുൽ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധം – മുഖ്യമന്ത്രി Read More