
രാഹുൽ ഗാന്ധിയെ പോലീസ് കൈയ്യേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധം – മുഖ്യമന്ത്രി
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിന് ഇരയായി മരണപ്പെട്ട പെൺകുട്ടിയുടെ ശരീരം പോലീസുകാർ കത്തിച്ചു കളഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തത് ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിക്ക് ഹത്രാസിലേക്ക് പോകാന്‍ എല്ലാ ജനാധിപത്യ …