ഡൽഹിയിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ …

ഡൽഹിയിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ Read More

കൊച്ചിയിൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്കൊണ്ട് പ്രതിഷേധ പ്രകടനം

കൊച്ചി : പണിമുടക്ക് ദിനത്തില്‍ കൊച്ചിയില്‍ വണ്ടി തടയലും ബലപ്രയോഗങ്ങളും. പത്ത് സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മേനക ജംഗ്ഷനില്‍ നിന്നു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ച് …

കൊച്ചിയിൽ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്കൊണ്ട് പ്രതിഷേധ പ്രകടനം Read More

തി​രു​വ​ന​ന്ത​പു​രം നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ വാഹനാ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. ആ​നാ​ട് നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പാ​ലോ​ട് എ​ക്സ് സ​ർ​വീ​സ് കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ് കു​മാ​ർ (65), സു​രേ​ഷ് (74), സു​രേ​ഷി​ന്‍റെ ഭാ​ര്യ സു​ജാ​ത (65), സു​നി​ത (58) ആ​റ്റി​ങ്ങ​ൽ മേ​ലേ …

തി​രു​വ​ന​ന്ത​പു​രം നാ​ഗ​ച്ചേ​രി​യി​ലു​ണ്ടാ​യ വാഹനാ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക് Read More

കാസര്‍കോട് തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് ദേഹാസ്വാസ്ഥ്യം

കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെത്തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്ന് ഇരുപതോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. മേളയുടെ …

കാസര്‍കോട് തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് ദേഹാസ്വാസ്ഥ്യം Read More

കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

പാല : കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒക്ടോബർ 8 ബുധനാഴ്ച വൈകിട്ട് ആറിന് പാലാ കൊട്ടാരമറ്റം ബസ്റ്റാന്‍ഡിലായിരുന്നു സംഭവം. എസ്.എഫ്.ഐയുടെ പ്രതിഷേധ പരിപാടി നടക്കുമ്പോഴാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥിക്ക് …

കണ്‍സഷന്‍ നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം : പാലായിൽ ബസ് ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം|എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. പ്രതിഷേധം …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം Read More

നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

തിരുവല്ല | നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലും കോണ്‍ക്രീറ്റ് വൈദ്യുതി തൂണിലും ഇടിച്ച ശേഷം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കാര്‍ ഓടിച്ച പെരിങ്ങര കാരയ്ക്കല്‍ ശ്രീവിലാസത്തില്‍ അനില്‍കുമാറിന്റെ മകന്‍ ജയകൃഷ്ണന്‍(21), മുത്തൂര്‍ ചാലക്കുഴി ഇലഞ്ഞിമൂട്ടില്‍ വീട്ടില്‍ രഞ്ജിയുടെ …

നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു Read More

കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

കൊച്ചി | കുമ്പളങ്ങിയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. .. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തുകയായിരുന്നു. സമീപത്ത് തന്നെ പള്ളിയുടെ …

കുമ്പളങ്ങിയിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി Read More

ബം​ഗളൂരുവിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി

ബം​ഗളൂരു : സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി വൻ കവർച്ച .ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മെയ് 26 തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. .ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. …

ബം​ഗളൂരുവിൽ സ്ത്രീയെ വീട്ടിൽക്കയറി കൊലപ്പെടുത്തി Read More

പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി

തിരുവനന്തപുരം | പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ചയാള്‍ പിടിയില്‍. മുഹമ്മദ് റെയ്‌സ് എന്നയാളാണ് പിടിയിലായത്. ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. .നിരവധി കേസുകളില്‍ പ്രതിയാണ് 19കാരനായ മുഹമ്മദ് റെയ്സ്. നാല് മാസത്തോളമായി ഇയാള്‍ …

പതിമൂന്നുകാരിക്ക് ചോക്ലേറ്റില്‍ എം ഡി എം എ കലര്‍ത്തി നല്‍കി പീഡിപ്പിച്ച 19 കാരൻ പിടിയിലായി Read More