ശിരഛേദ്ദം നടത്തിയ നിലയില്‍ നാല് ബാലികമാര്‍; അമ്മ അറസ്റ്റില്‍
ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹില്‍ സഹോദരിമാരായ നാല് കുട്ടികളെ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വയസ്സിനും ഏഴ് വയസ്സിനും ഇടയില്‍ പ്രായമുള്ള നാലു ബാലികമാരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ അമ്മ കൊലപ്പെടുത്തിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. മക്കളെ …
ശിരഛേദ്ദം നടത്തിയ നിലയില്‍ നാല് ബാലികമാര്‍; അമ്മ അറസ്റ്റില്‍ Read More