
റിപ്പോര്‍ട്ട്
നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പിടിയില്‍
By ന്യൂസ് ഡെസ്ക്
•
June 9, 2020
നെന്മാറ(പാലക്കാട്): നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പിടിയിലായി. തിരുവടിയാട് പുത്തന്‍തറ രാജേഷ് (27), മല്ലന്‍ പാറക്കല്‍ രമേഷ് (27), ചീരപ്പൊറ്റ മിഥുന്‍ (19), ചീരപ്പൊറ്റ അനീഷ് (24) എന്നിവരെയാണ് അറസ്റ്റ്...
Read full story

