
റിപ്പോര്‍ട്ട്
മദ്യലഹരിയില്‍ വ്യാപക ആക്രമണം ; തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു
By ന്യൂസ് ഡെസ്ക്
•
April 13, 2025
കല്‍പ്പറ്റ |മദ്യലഹരിയില്‍ പിതാവും മകനും വ്യാപക ആക്രമണം നടത്തി. അക്രമം തടയാനെത്തിയ പോലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു. വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ നമ്പിക്കൊല്ലിയിലാണ് സംഭവം. കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസും...
Read full story


