ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌
റിപ്പോര്‍ട്ട്

ലൈംഗിക പീഡനം:രണ്ടാനച്ഛന്‌ 107 വര്‍ഷം തടവ്‌

By ന്യൂസ് ഡെസ്ക് June 1, 2022
കാസര്‍കോട്‌: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന്‌ 107 വര്‍ഷത്തെ തടവിന്‌ ശിക്ഷിച്ച്‌ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതി. കാസര്‍കോട്‌ ബാരകൂളിക്കുന്നിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇടുക്കി സ്വദേശിയെയാണ്‌ കാസര്‍കോട്‌ ഫാസ്റ്റ്‌ ട്രാക്ക് കോടതി ജഡ്‌ജി ഇ.സുരേഷ്‌കുമാര്‍ ശിക്ഷിച്ചത്‌. 2012 മുതല്‍ 2018 വരെ...
Read full story
പോക്‌സോ കേസ്‌ പ്രതി ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത
റിപ്പോര്‍ട്ട്

പോക്‌സോ കേസ്‌ പ്രതി ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത

By ന്യൂസ് ഡെസ്ക് April 28, 2022
കോഴിക്കോട്‌ : ചെറുവണ്ണൂരില്‍ പോക്‌സോ കേസില്‍ പ്രതിയായ ജിഷ്‌ണുവിന്റെ മരണത്തില്‍ ദുരൂഹത. ജിഷ്‌ണുവിന്‍റെ തലയ്‌ക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുളളതായി പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്‌. ജിഷ്‌ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്‌ധ സംഘം പരിശോധിക്കും . പോലീസ്‌ ഇയാളെ അന്വേഷിച്ച്‌ വീട്ടി ലെത്തിയതിന്‌ പിന്നാലെയാണ്‌ വീടിന്‌...
Read full story
ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയും ചെയ്ത സംഭവത്തില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 74 പേര്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ സ്വദേശിയായ 13 വയസുകാരിയെയാണ് എട്ടുമാസത്തിനിടെ എണ്‍പതിലേറെപ്പേര്‍ ചേര്‍ന്നു പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം പത്തുപേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം...
Read full story
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ജീവിതാവസാനം വരെ തടവും പിഴയും. മണ്ണന്തല സ്വദേശി അനിയെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കുട്ടിയെ സ്കൂളിൽ നിന്നു...
Read full story
പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍
റിപ്പോര്‍ട്ട്

പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് March 30, 2022
കൊച്ചി : കൊച്ചി പൊന്നുരുന്നിയില്‍ പോക്‌സോ കേസിലെ പ്രതി ആത്മഹത്യചെയത നിലയില്‍. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ്‌ മരിച്ചത്‌. പുലര്‍ച്ചെ വീട്ടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ അജിയെ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന്‌ 2022 ജനുവരിയില്‍ കൊച്ചി...
Read full story
ഇടുക്കി: ഏഴുവയസുകാരനായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 64 കാരന്‌ 73 വര്‍ഷത്തെ തടവും 1,60,000രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇടുക്കി അതിവേഗ കോടതി. മുരിക്കാശേരി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ 2019ലാണ്‌ സംഭവം. പുറത്തുപോയി വന്ന കുട്ടിയുടെ വല്യമ്മ സംഭവം നേരില്‍ കാണുകയും...
Read full story
പൊന്നാനി: സ്‌കൂൾ കലോത്സവത്തിനിടെ പ്രായ പൂർത്തിയാകാത്ത വിദ്യാർഥിനിയെ ബലാത്സം​ഗം ചെയ്ത കേസിൽ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരമാണ് അറസ്റ്റ് . പൊന്നാനി മരക്കടവ് സ്വദേശി മൂസാന്‍റെ പുരക്കൽ നൗഫൽ (32) ആണ് അറസ്റ്റിലായത്. യുവാവ് ലഹരിക്കടിമയാണെന്ന് പൊലീസ്...
Read full story
ഇടുക്കി : പ്രായപൂർത്തിയാകാത്ത അയൽവാസിയായ പെൺകുട്ടിയെ നിരന്തര പീഡനത്തിന് ഇരയാക്കിയ യുവാവിന് 50 വർഷം കഠിനതടവ്. ഇടുക്കി തങ്കമണി സ്വദേശി സോജനെ(33)യാണ് ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതി ശിക്ഷിച്ചത്. കുട്ടിക്ക് 8 വയസ്സുള്ളപ്പോൾ മുതൽ 4 വർഷം വരെ നിരന്തരമായി...
Read full story
ഇടുക്കി: തൊടുപുഴയിൽ ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 41കാരനായ പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഏഴ് വർഷങ്ങൾക്ക് മുമ്പ് നടന്ന പീഡനക്കേസിൽ തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014...
Read full story
നിലമ്പൂർ: പീഡന കേസിലെ ഇരയെയും മാതാവിനെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഉൾപ്പെട്ട പോക്സോ കേസിലെ പ്രതിയുടെ ജാമ്യം നിലമ്പൂർ കോടതി റദ്ദാക്കി. നിലമ്പൂർ ചന്തക്കുന് മൂത്തേടത്ത് മുഹമ്മദ് ഹാറൂണിനെയാണ് ജാമ്യം റദ്ദാക്കി കോടതി ജയിലിലേക്ക് വിട്ടത്. 11 കാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായിരുന്ന...
Read full story