13 വയസുകാരിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റിലായി.
റിപ്പോര്‍ട്ട്

13 വയസുകാരിയെ പീഡിപ്പിച്ച ആള്‍ അറസ്റ്റിലായി.

By ന്യൂസ് ഡെസ്ക് October 14, 2020
ഓച്ചിറ: 13 വയസുകാരിയെ പീഡിപ്പിച്ച മത്സ്യ ലേലക്കാരന്‍ അറസ്റ്റിലായി. അഴീക്കല്‍ മത്സ്യ ബന്ധന തുറമുഖത്തിലെ ലേലക്കാരനായ ശ്രായിക്കാട് ഇടമണ്ണേല്‍ ദുര്‍ഗ്ഗാദാസിനെ(35) യാണ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍ കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പീഡന വിവരം പുറത്തറിയിച്ചാല്‍...
Read full story
കൂത്താട്ടുകുളം: പോക്‌സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ‌ചെയ്യപ്പെട്ട പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനിലെ ആറുപോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി 2020 സെപ്തംബര്‍ 26-ാം തീതിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ...
Read full story
ആലപ്പുഴ: 17 കാരിയായ പെണ്‍കുട്ടിയെ പൊതുവഴിയില്‍ വച്ച് കയറിപിടിച്ച കേസില്‍ മൂന്നുവര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. മാരാരിക്കുളം പോലീസ് രജിസ്റ്റര്‍ ചെയത കേസിലാണ് കോടതി വിധി. മാരാരിക്കുളം വടക്ക് എസ്എന്‍പുരം നികര്‍ത്തില്‍ ബിജു(39) വിനെയാണ് ആലപ്പുഴ...
Read full story
ഹരിപ്പാട്‌: അയല്‍ല്‍വാസിയും ബന്ധുവുമായ 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തൃക്കുന്നപുഴ പതിയാങ്കര തൈപ്ലാട്ട്‌ കിഴക്കതില്‍ ഹാഷിമിനെ(42)യാണ് അറസ്റ്റ്‌ ചെയ്‌തത്‌. 2020 സെപ്‌തംബര്‍ 22 ചൊവ്വാഴ്‌ചയായിരുന്നു സംഭവം. പെണ്‍കുട്ടിമാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത്‌ അവിടെയെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്ന്‌ പെണ്‍കുട്ടി പറഞ്ഞു....
Read full story
കോഴിക്കോട് : ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമപ്രകാരമുള്ള കേസുകളും (പോക്‌സോ) ബലാല്‍സംഗകേസുകളും വേഗത്തില്‍ വിചാരണ ചെയ്ത് തീര്‍പ്പുകല്‍പ്പിക്കുന്നതിന് സംസ്ഥാനത്ത് ആരംഭിക്കുന്ന 17 പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്...
Read full story
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി അമ്മയുടെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ്...
Read full story
കണ്ണൂര്‍ : നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അറസ്റ്റ് ചെയ്യാന്‍ വൈകിയ അന്വേഷണ സംഘത്തിനെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് . അറസ്റ്റ് വൈകിയതിന്റെ കാരണങ്ങള്‍ ഡി. വൈ എസ് പി റാങ്കില്‍ കുറയാതെയുള്ള പോലീസ്...
Read full story