പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​ കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി. ആ​സാം സ്വ​ദേ​ശി സി​റാ​ജു​ൽ ഹ​ഖ് (36) ആ​ണ് കോ​ട​തി​യി​ൽ നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്സോ കോ​ട​തി​യി​ൽ ഫെബ്രുവരി 17 ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. കേ​സി​ൽ …

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വി​ധി പ​റ​യാ​നി​രി​ക്കെ പ്ര​തി​ കോ​ട​തി​യി​ൽ നി​ന്ന് മു​ങ്ങി Read More

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്

തിരുവനന്തപുരം | ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്സോ കോടതി കഴിഞ്ഞ ദിവസം …

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ് Read More

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവ്

കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതല്‍ 2022 ഫെബ്രുവരി …

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 70 വർഷം കഠിന തടവ് Read More

നാല് ലൈംഗിക അതിക്രമ കേസുകളിൽ ഒരേ ദിവസം ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി

ഇടുക്കി: കുട്ടികൾക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളിൽ ഇടുക്കി അതിവേഗ പോക്സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു.ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളിൽ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ ഓട്ടോ ഡ്രൈവ‍ക്ക് 81 വ‍ർഷം തടവ് ഉൾപ്പെടെയാണ് ശിക്ഷ …

നാല് ലൈംഗിക അതിക്രമ കേസുകളിൽ ഒരേ ദിവസം ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്സോ കോടതി Read More

പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ച പോകസോ കോടതി

തിരുവനന്തപുരം ; പ്രായ പൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ശിക്ഷ . പത്തുവയുകാരിയായ മകളെ പീഡിപ്പിച്ചതിനാണ്‌ പോക്‌സോ കോടതി 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ചത്‌. 2019ലാണ്‌ കേസിനാസ്‌പദമായ സംഭവം. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി …

പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ച പോകസോ കോടതി Read More

പീരുമേട്ടില്‍ പോക്‌സോ കോടതി സ്ഥാപിക്കും

പീരുമേട്‌ : സംസ്ഥാനത്ത്‌ അനുവദിച്ചിട്ടുളള 28 പോക്‌സോ കോടതികളില്‍ ഒരെണ്ണം പീരുമേട്ടില്‍ സ്ഥാപിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന്‌ ഹൈക്കോടതി ജഡ്‌ജ്‌ ജസ്‌റ്റീസ്‌ അനുശിവരാമന്‍. ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെയാണ്‌ ജസ്‌റ്റീസ്‌ ഇക്കാര്യം പറഞ്ഞത്‌. ഈ ആവശ്യമുന്നയിച്ച്‌ പീരുമേട്‌ ബാര്‍ അസോസിയേഷന്‍ നിവേദനം …

പീരുമേട്ടില്‍ പോക്‌സോ കോടതി സ്ഥാപിക്കും Read More

മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി തിരുവനന്തപുരം പോക്‌സോ കോടതി

തിരുവനന്തപുരം: കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതിയിൽ അമ്മയെ കുറ്റവിമുക്തയാക്കി . തിരുവനന്തപുരം പോക്‌സോ കോടതിയാണ് അമ്മയ്‌ക്കെതിരായ നിയമ നടപടികൾ അവസാനിപ്പിച്ചത്. 13കാരനായ മകനെ അമ്മ മൂന്ന് വർഷത്തോളം പീഡിപ്പിച്ചെന്നായിരുന്നു കേസ് .കേസിൽ അമ്മയ്‌ക്കെതിരായി ചുമത്തിയ കുറ്റങ്ങൾ വ്യാജമാണെന്ന് നേരത്തെ …

മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി തിരുവനന്തപുരം പോക്‌സോ കോടതി Read More

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം കഠിന തടവ്‌

തൃശൂര്‍: പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന്‌ സുഹൃത്തുക്കളുടെ ഒത്താശയോടെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുളയം സ്വദേശി പ്രശാന്തിനെയാണ്‌ തൃശൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്‌. സ്‌പെഷല്‍ ജഡ്‌ജ്‌ ബിന്ദു സുധാകറാണ്‌ വിധി …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 14 വര്‍ഷം കഠിന തടവ്‌ Read More

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ് വീണ്ടും …

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്, പാലക്കാട് പോക്‌സോ കോടതിയാണ് ഉത്തരവിട്ടത് Read More