പോക്സോ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവ്

പെരിന്തൽമണ്ണ : പതിമൂന്നുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവും 60,000രൂപ പിഴയും ശിക്ഷ. പെരിന്തൽമണ്ണ അതിവേഗ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മദ്രസാധ്യാപകനായ മലപ്പുറം പുലാമന്തോൾ സ്വദേശി ഉമ്മർ ഫാറൂഖ് ആണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. …

പോക്സോ കേസിൽ മദ്രസാധ്യാപകന് 32 വർഷം കഠിന തടവ് Read More

പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും

പാലക്കാട് : പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനാണ് പിഴയും തടവും ലഭിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ …

പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അമ്പത്തഞ്ചുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും Read More

പോക്സോ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും

ചങ്ങനാശ്ശേരി : 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും. ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് വിധി. ഇത്തിത്താനം സ്വദേശി ജോബി ജോസഫ് ആണ് കേസിലെ പ്രതി. അതിജീവിതയുടെ വീട്ടിലെ സാമ്പത്തിക …

പോക്സോ കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും 75,000 രൂപ പിഴയും Read More

യുവതിക്കെതിരെ പോക്‌സോ കേസ് നൽകാൻ നിർബന്ധിച്ച് പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

വരന്തരപ്പിള്ളി : യുവതിയുടെ പേരിൽ വ്യാജ പീഡനപ്പരാതി നൽകണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വേലൂപ്പാടം പൌണ്ട് സ്വദേശി കാട്ടാളൻ വീട്ടിൽ ജിബിൻ, കല്ലൂർ പച്ചളിപ്പുറം മണമേൽ കുട്ടാപ്പി എന്ന നിഖിൽ, വരന്തരപ്പിള്ളി തെക്കുമുറി വെട്ടിയാട്ടിൽ ശ്രീജിത്ത് എന്നിവരാണ് …

യുവതിക്കെതിരെ പോക്‌സോ കേസ് നൽകാൻ നിർബന്ധിച്ച് പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ Read More

പോക്‌സോ കേസ്‌ പ്രതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സിഐയുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം : പോക്‌സോ കേസിലെ പ്രതിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ വര്‍ക്കല അയിരൂര്‍ മുന്‍ എസ്‌.എച്ച്‌.ഒ ആര്‍ ജയസനലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തളളി. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജി കെ വിഷ്‌ണുവാണ്‌ ഹര്‍ജി തളളിയത്‌. ഇതോടെ ജാമ്യഹര്‍ജിയില്‍ …

പോക്‌സോ കേസ്‌ പ്രതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സിഐയുടെ ജാമ്യാപേക്ഷ തളളി Read More

ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്: വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ടനടപടി. ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസിലാണ് സിപിഎം നടപടി. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ നീക്കി, താക്കീതും നല്‍കി. ലോക്കല്‍ കമ്മിറ്റിയംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തി. മറ്റ് രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്കും …

ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസ്: വിളവൂര്‍ക്കലില്‍ സിപിഎമ്മില്‍ കൂട്ട നടപടി Read More

കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടി സർക്കാർ

കോട്ടയം: പോക്സോ കേസ് ഇരകളടക്കം ഇവിടെ നിന്നു കടന്നുകളഞ്ഞ സാഹചര്യത്തെ തുടർന്ന് കോട്ടയം മാങ്ങാനത്ത് പ്രവർത്തിച്ചിരുന്ന നിർഭയ കേന്ദ്രം സർക്കാർ അടച്ചുപൂട്ടി. വനിതാ ശിശുവികസന വകുപ്പിന്റേതാണ് നടപടി. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു ഏജൻസിയെ കണ്ടെത്തും.2022 നവംബർ 14-ാം തീയ്യതിയാണ് …

കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം അടച്ചുപൂട്ടി സർക്കാർ Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി

ആലുവ: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്.ആലുവ എടയപ്പുറം സ്വദേശി ശ്രീഹരിയാണ് ആലുവ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി Read More

ഒരു സ്‌കൂളിലെ 5 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടു; ഒരാള്‍ കസ്റ്റഡിയില്‍

കാഞ്ഞങ്ങാട്: നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു വിദ്യാലയത്തില്‍ പഠിക്കുന്ന അഞ്ച് പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി. സംഭവത്തില്‍ നീലേശ്വരം പോലീസ് അഞ്ച് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തു. അഞ്ചു കേസുകളിലുമായി കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ പിടികൂടുന്നതിന് അന്വേഷണം …

ഒരു സ്‌കൂളിലെ 5 വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടു; ഒരാള്‍ കസ്റ്റഡിയില്‍ Read More

പോക്‌സോ കേസില്‍ പി.എഫ്.ഐ. നേതാവായ അധ്യാപകന് ജാമ്യമില്ല

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നോര്‍ത്ത് ജില്ലാ പ്രസിഡന്റായിരുന്ന വേങ്ങര പൂന്തോട്ടം മുതുവില്‍ക്കുണ്ട് ചേറൂര്‍ കിഴങ്ങുംവള്ളി വീട്ടില്‍ അബ്ദുല്‍ കരീമിന്റെ (49) …

പോക്‌സോ കേസില്‍ പി.എഫ്.ഐ. നേതാവായ അധ്യാപകന് ജാമ്യമില്ല Read More