പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

ആലപ്പുഴ | ചാരുമൂടില്‍ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ആദിക്കാട്ടുകുളങ്ങര പുലച്ചാടിവിള വടക്കേതില്‍ എച്ച് ദിലീപി (42)നെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. പന്ത്രണ്ടുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതിനാണ് കേസ്. പ്രതി ഒളിവിലാണ്. ഡിസംബർ 5 വെള്ളിയാഴ്ചയാണ് …

പന്ത്രണ്ടുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സി പി ഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ് Read More

പാലത്തായി പോക്സോ കേസ് പ്രതിയും അദ്ധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

കണ്ണൂര്‍ | പാലത്തായി പോക്സോ കേസ് പ്രതി, യുവമോര്‍ച്ച നേതാവും അധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറങ്ങി. നടപടി സ്വീകരിച്ചുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ നാലാം …

പാലത്തായി പോക്സോ കേസ് പ്രതിയും അദ്ധ്യാപകനുമായ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു Read More

പോ​ക്സോ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഒ​ൻ​പ​ത് വ​ർ​ഷം കൂ​ടി ത​ട​വ്

ക​ല്‍​പ്പ​റ്റ: തൊ​ണ്ട​ര്‍​നാ​ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ, മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് ഒ​ന്‍​പ​ത് വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും വി​ധി​ച്ച് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ല്‍ കോ​ട​തി. പോ​ക്സോ കേ​സി​ൽ ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ …

പോ​ക്സോ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​ക്ക് മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ ഒ​ൻ​പ​ത് വ​ർ​ഷം കൂ​ടി ത​ട​വ് Read More

പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച 73കാരന് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യുംവിധിച്ച് കോടതി

.തി​രു​വ​ന​ന്ത​പു​രം: പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​ക​ളി​ല്‍ പ്ര​തി​ക്ക് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോ​ട​തി .പ്രതി മു​ട​വ​ന്‍​മു​ക​ള്‍ കു​ന്നും​പു​റ​ത്തു വീ​ട്ടി​ല്‍ വി​ജ​യ​ൻ ​ (73) തന്റെ ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​ന്‍ എ​ത്തി​യ …

പ​ത്തു വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച 73കാരന് 13 വ​ര്‍​ഷം ത​ട​വും ഒ​ന്ന​ര ല​ക്ഷം പി​ഴ​യുംവിധിച്ച് കോടതി Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

പത്തനംതിട്ട | ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട് അടുപ്പത്തിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മാവേലിക്കര തഴക്കര സ്വദേശിയായ പുത്തന്‍പറമ്പില്‍ സുധി (26)യെയാണ് ആറന്മുള പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴി പ്രകാരമാണ് …

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം : സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ Read More

പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത

.കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത. സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് …

പതിനാറുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത Read More

പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷിച്ചു

പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷിച്ചു നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവിനും 60000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര അതിവേഗ കോടതി II ജഡ്ജി കെ.പ്രസന്നയാണ് ശിക്ഷിച്ചത്.പിഴ …

പോക്സോ കേസില്‍ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷിച്ചു Read More

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയായ ആദിവാസി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട | ഒളിവില്‍ കഴിഞ്ഞുവന്ന പോക്സോ കേസിലെ പ്രതിയായ ആദിവാസി യുവാവ് പൊലിസ് പിടിയിലായി. സീതത്തോട് മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ എസ് സജിത്ത് (29) ആണ് പിടിയിലായത്. പ്രത്യേകസംഘം ദിവസങ്ങളോളം വനത്തിനുള്ളില്‍ തങ്ങി നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടിയത്. യുവാവ് വനത്തിനുള്ളില്‍ ഒളിച്ചു …

ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയായ ആദിവാസി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു Read More

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് …

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം : വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു Read More

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച : കോന്നി ഡി വൈ എസ് പി, സി ഐ. എന്നിവരെ സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട | പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്കും സി ഐക്കുമെതിരെ നടപടി. കോന്നി ഡി വൈ എസ് പി. പി രാജപ്പന്‍ റാവുത്തര്‍, സി ഐ. പി ശ്രീജിത്ത് എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി …

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച : കോന്നി ഡി വൈ എസ് പി, സി ഐ. എന്നിവരെ സസ്പെന്‍ഡ് ചെയ്തു Read More