കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷംതടവ് ശിക്ഷ
തൃശ്ശൂർ: കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിലും ശിക്ഷ. തൃശ്ശൂർ പഴയന്നൂർ വടക്കേത്തറ ദേശത്ത് നന്നാട്ടുകളം വീട്ടിൽ മനീഷ് (25 വയസ്സ്) ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ ലൈംഗീകമായി പീഡിപ്പിച്ചതിന് 27 കൊല്ലം കഠിനതടവിന് ശിക്ഷിച്ചത്. പിഴത്തുകയായി 75,000 രൂപയും പ്രതി ഈടാക്കണം. …
കഞ്ചാവ് കടത്ത് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷംതടവ് ശിക്ഷ Read More