ഒരുലക്ഷം തൊഴില്‍ സംരംഭം: ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തിലാക്കും

ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തില്‍ സംരംഭകര്‍ക്ക് നല്‍കണമെന്ന് എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ഒരുലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതിയുടെ ഭാഗമായി ഇതുവരെ …

ഒരുലക്ഷം തൊഴില്‍ സംരംഭം: ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തിലാക്കും Read More