പിഎംഎവൈ (യു) പദ്ധതിയുടെ കീഴിൽ 56,368 പുതിയ വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി
ന്യൂഡൽഹിയിൽ തിങ്കളാഴ്ച(22/02/21) ചേർന്ന 53-മത് കേന്ദ്ര അനുമതി – നിരീക്ഷണ സമിതി യോഗം, പിഎംഎവൈ (യു) പദ്ധതിയിൻ കീഴിൽ 56,368 വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി. 11 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ ശരിയായ നിർവഹണത്തിനും അവലോകനത്തിനും ഓൺലൈൻ …
പിഎംഎവൈ (യു) പദ്ധതിയുടെ കീഴിൽ 56,368 പുതിയ വീടുകളുടെ നിർമ്മാണത്തിന് അനുമതി നൽകി Read More