കണ്ണൂർ: സ്റ്റുഡന്റ്‌സ് പൊലീസിന് ഹരിത തെരഞ്ഞെടുപ്പ് പരിശീലനം

കണ്ണൂർ: ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്‌സ് പൊലീസ് പയനിയേഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഹരിത തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശീലനം മാര്‍ച്ച് 27 രാവിലെ 10 മണിക്ക് റബ്‌കോ ഹാളില്‍ നടക്കും. ഹരിതചട്ട പാലനം, ഹരിത മാതൃകാ ബൂത്ത് ഒരുക്കല്‍, മാലിന്യം തരം തിരിച്ച് സംസ്‌കരിക്കേണ്ടതിന്റെ …

കണ്ണൂർ: സ്റ്റുഡന്റ്‌സ് പൊലീസിന് ഹരിത തെരഞ്ഞെടുപ്പ് പരിശീലനം Read More