മോദി രാജീവ് ഗാന്ധിയെപോലെ ‘മിസ്റ്റര്‍ ക്ലീന്‍’: അജിത് പവാര്‍

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കുണ്ടായിരുന്ന ‘മിസ്റ്റര്‍ ക്ലീന്‍’ പരിവേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പൂനെ സന്ദര്‍ശനത്തിനിടെ വഴിയില്‍ കരിങ്കൊടി വീശിയല്ല മറിച്ച് ഇരുകയ്യും നീട്ടിയാണ് ജനങ്ങള്‍ മോദിയെ സ്വാഗതം ചെയ്തതെന്നും പവാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് …

മോദി രാജീവ് ഗാന്ധിയെപോലെ ‘മിസ്റ്റര്‍ ക്ലീന്‍’: അജിത് പവാര്‍ Read More

‘ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നു’; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം പുരോഗമന സമൂഹത്തിന് ലജ്ജാകരമായ കാര്യമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ല. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ച്ചയില്ലാതെ ക്രമസമാധാനപാലനം ഉറപ്പാക്കണം. രാജ്യത്തുടനീളമുള്ള …

‘ഹൃദയം നിറയെ വേദനയും ദേഷ്യവും തോന്നുന്നു’; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി Read More

റഷ്യയിലെ അട്ടിമറി നീക്കത്തിനെതിരായ നടപടികളില്‍ പിന്തുണ അറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ച നടത്തി. റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ സൈനിക അട്ടിമറി ശ്രമത്തിന് ശേഷം ആദ്യമായാണ് മോദിയും പുടിനും തമ്മില്‍ ചര്‍ച്ച നടത്തിയത്. സൈനിക അട്ടിമറി നീക്കത്തിനെതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് …

റഷ്യയിലെ അട്ടിമറി നീക്കത്തിനെതിരായ നടപടികളില്‍ പിന്തുണ അറിയിച്ച് ഇന്ത്യ Read More

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി മോദി കൂടിക്കാഴ്ച നടത്തും

വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന പ്രധാനമന്ത്രി 2023 ജൂൺ 24 ന് വൈറ്റ് ഹൗസിൽ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി കൂടിക്കാഴ്ച നടത്തും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ബോയിങ് സിഇഒ ഡേവ് കാൽഹൂൺ, ആമസോൺ സിഇഒ ജെഫ് ബേസോസ് എന്നിവരാണ് മോദിയെ …

അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒ മാരുമായി മോദി കൂടിക്കാഴ്ച നടത്തും Read More

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം : ‘മോദിജി താൽ’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി പ്രത്യേക ‘മോദിജി താൽ’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ്. ഖിച്ഡി, രസഗുള, ദം ആലു, ഇഡ്‌ലി, ധോക്‌ല, പപ്പടം തുടങ്ങിയ നിരവധി വിഭവങ്ങൾ പ്രത്യേകമായി താലിൽ ഒരുക്കിയിട്ടുണ്ട്. ‘മോദി ജി താലി’ വലിയ ജനപ്രീതി …

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം : ‘മോദിജി താൽ’ ഒരുക്കി ന്യൂജഴ്‌സിയിലെ റസ്‌റ്റോറന്റ് Read More

ഒഡീഷ ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കും

ന്യൂഡൽഹി: ഒഡീഷ്യയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി 03/06/23 ശനിയാഴ്ച അപകടസ്ഥലം സന്ദർശിക്കും. രക്ഷാപ്രവർത്തനത്തിന്റെ കാര്യം ഉൾപ്പെടെ റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്ത ശേഷം പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അപകടം നടന്ന ബാലസോർ …

ഒഡീഷ ട്രെയിൻ ദുരന്തം; പ്രധാനമന്ത്രി അപകട സ്ഥലം സന്ദർശിക്കും Read More

പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങി മോദി

ന്യൂഡല്‍ഹി: പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. ചടങ്ങില്‍ പാപ്പുവ ന്യൂ ഗിനിയയുടെ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ദാദേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രാന്‍ഡ് കമ്പാനിയന്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ലോഗോഹു (ജിസിഎല്‍) …

പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങി മോദി Read More

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് ഡൽഹി രോഹിണി കോടതിയുടെ സമൻസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, ഡൽഹിയിലെ രോഹിണി കോടതിയാണ് സമൻസ് അയച്ചിരിക്കുന്നത്. ബിബിസിക്ക് പുറമെ വിക്കിപീഡിയയ്ക്കും, ഇന്റർനെറ്റ് ആർക്കൈവിനും കോടതി സമൻസ് അയച്ചിട്ടുണ്ട്. 30 …

നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് ഡൽഹി രോഹിണി കോടതിയുടെ സമൻസ് Read More

കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കും: പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും ലോകത്തിനുമായി കേരളത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനാകും. കേരളത്തിനു തനതു സംസ്‌കാരവും പാചകരീതിയും കാലാവസ്ഥയുമുണ്ട്. അവയില്‍ അന്തര്‍ലീനമായ സമൃദ്ധിയുടെ ഉറവിടവുമുണ്ട്. അടുത്തിടെ കുമരകത്ത് നടന്ന ജി 20 യോഗത്തെക്കുറിച്ചു …

കേരളത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പ്രചാരം നല്‍കും: പ്രധാനമന്ത്രി Read More

3200 കോടിയുടെ പുതുപദ്ധതികള്‍

സംസ്ഥാനത്തു 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന …

3200 കോടിയുടെ പുതുപദ്ധതികള്‍ Read More