ന്യൂഡല്‍ഹി: പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു. ചടങ്ങില്‍ പാപ്പുവ ന്യൂ ഗിനിയയുടെ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ദാദേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗ്രാന്‍ഡ് കമ്പാനിയന്‍ ഓഫ് ഓര്‍ഡര്‍ ഓഫ് ലോഗോഹു (ജിസിഎല്‍) നല്‍കി ആദരിച്ചു. പിഎന്‍ജിയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ അവാര്‍ഡാണിത്, അവാര്‍ഡ് ലഭിച്ചവരെ ‘ചീഫ്’ എന്ന പദവിയിലാണ് പാപ്പുവ ന്യൂ ഗിനിയ വിളിക്കുക.
പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങി മോദി
