പ്രതിഷേധത്തിനു പിന്നാലെ ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തി; നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണെന്ന് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി പറഞ്ഞു

എറണാകുളം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലിയുള്ള വിവാദത്തിനൊടുവിൽ തിരുത്തി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷ ആർഷോ എഴുതിയിരുന്നില്ല. വിഷയങ്ങൾക്കെല്ലാം പൂജ്യം മാർക്കെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, അതിന് താഴെ പാസ്ഡ് എന്നും രേഖപ്പെടുത്തിയിരിക്കുന്നു. …

പ്രതിഷേധത്തിനു പിന്നാലെ ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തി; നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ കേന്ദ്രീകൃത സോഫ്റ്റ് വെയറിൽ വന്ന പാളിച്ചയാണെന്ന് കോളേജ് പ്രിൻസിപ്പൽ വി എസ് ജോയി പറഞ്ഞു Read More

പരീക്ഷയെഴുതിയില്ല, പക്ഷേ പി.എം. ആർഷോ പാസായി: പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു

കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റിനെ ചൊല്ലി വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല, എങ്കിലും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായി. ക്രിമിനൽ കേസിൽ പ്രതിയായതിനാൽ ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷ …

പരീക്ഷയെഴുതിയില്ല, പക്ഷേ പി.എം. ആർഷോ പാസായി: പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു Read More