സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് ഒക്ടോബര്‍ 27 മുതല്‍ അപേക്ഷിക്കാന്‍ അവസരം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം ലഭിച്ചവര്‍ക്ക് 2020 ഒക്ടോബര്‍ 27ന് രാവിലെ പത്തുമുതല്‍ 30 ന് വൈകിട്ട് 5 വരെ സ്‌കൂള്‍ കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് ക്വോട്ടയിലോ, സ്‌പോര്‍ട്ടസ് ക്വോട്ടയിലോ പ്രവേശനം നേടിയവര്‍ക്കാണ് സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് …

സ്‌കൂള്‍, കോമ്പിനേഷന്‍ മാറ്റത്തിന് ഒക്ടോബര്‍ 27 മുതല്‍ അപേക്ഷിക്കാന്‍ അവസരം Read More