ഫുൾ വിഷ‌യങ്ങൾക്കും A+, എന്നിട്ടും +1ന് സീറ്റില്ല, പ്രതീക്ഷ സപ്ലിമെന്റ് അലോട്ട്മെന്റിൽ, കാത്തിരുന്ന് ആൻ തെരേസ

ഇടുക്കി: പത്താം ക്ലാസ് പരീക്ഷാ ഫലം വന്നതോടെ ആൻ തേരസ ഏറെ സന്തോഷത്തിലായിരുന്നു, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, ഇഷ്ടപ്പെട്ട കോഴ്സിന് ചേരാം. എന്നാൽ അധികം വൈകാതെ 15 വയസുകാരിയുടെ സന്തോഷത്തിന് മങ്ങലേറ്റു. തന്നെക്കാൾ മാർക്ക് കുറഞ്ഞ കുട്ടികളടക്കം ഇന്ന് പ്ലസ് …

ഫുൾ വിഷ‌യങ്ങൾക്കും A+, എന്നിട്ടും +1ന് സീറ്റില്ല, പ്രതീക്ഷ സപ്ലിമെന്റ് അലോട്ട്മെന്റിൽ, കാത്തിരുന്ന് ആൻ തെരേസ Read More

പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും, എല്ലാവർക്കും ഉപരിപഠനത്തിന് അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണത്തിൽ ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്കൂളുകളിൽ പ്രത്യേക പിടിഎ യോഗം ചേർന്ന് അഭിപ്രായം …

പ്ലസ് വൺ പ്രവേശനത്തിൽ ആവശ്യമെങ്കിൽ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി Read More

കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്‌ക്കൂൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് ജയിച്ച 2020 ജൂൺ ഒന്നിന് 20 വയസ്സ് കവിയാത്തവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗകാർക്ക് രണ്ട് വർഷം വയസ്സിളവ് ലഭിക്കും. പൂരിപ്പിച്ച …

കേരള കലാമണ്ഡലത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു Read More

പ്ലസ് വൺ പ്രവേശനം 29 മുതൽ: തൃശ്ശൂർ ജില്ലയിൽ പ്രവേശനം കാത്തിരിക്കുന്നത് 34771 പേർ

തൃശ്ശൂർ : ജില്ലയിൽ പ്ലസ് വൺ പ്രവേശന നടപടികൾ ഈ മാസം 29 മുതൽ ആരംഭിക്കും. ജില്ലയിൽ എസ്എസ് എൽ സി പരീക്ഷ എഴുതിയവരിൽ ഉപരിപഠന യോഗ്യത നേടിയ 34771 വിദ്യാർത്ഥികളാണ് പ്രവേശനം നേടാൻ കാത്തിരിക്കുന്നത്. ഇതിൽ 17509 പേർ ആൺകുട്ടികളും …

പ്ലസ് വൺ പ്രവേശനം 29 മുതൽ: തൃശ്ശൂർ ജില്ലയിൽ പ്രവേശനം കാത്തിരിക്കുന്നത് 34771 പേർ Read More