പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിലിരിക്കാൻ കാരണം അഡ്മിഷൻ കാർഡ് പരിശോധിക്കാത്തത്; പ്രിൻസിപ്പൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി കയറിയിരുന്ന സംഭവത്തിൽ വിശദീകരണവുമായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അഡ്മിറ്റ് കാർഡ് വെച്ച് മാത്രമേ വിദ്യാർത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിൽ പുതിയ എംബിബിഎസ് ക്ലാസ് …
പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിലിരിക്കാൻ കാരണം അഡ്മിഷൻ കാർഡ് പരിശോധിക്കാത്തത്; പ്രിൻസിപ്പൽ Read More