മിനിട്‌സ് തിരുത്തല്‍ വിവാദത്തില്‍പ്പെട്ട നഗരസഭാ ഭൂമിയുടെ രേഖകള്‍ സര്‍വ്വേ വിഭാഗം തഹ്‌സീല്‍ദാര്‍ക്ക് കൈമാറി

കൊല്ലം: മിനിട്‌സ് തിരുത്തല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കടപ്പാക്കട ഉപാസനാ ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ സര്‍വ്വേ വിഭാഗം തഹ്‌സീല്‍ ദാര്‍ക്ക് കൈമാറി. നഗരസഭാ സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് രേഖകള്‍ കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നരസഭയ്ക്ക് സൗജന്യമായി ലഭിച്ച ഭൂമി …

മിനിട്‌സ് തിരുത്തല്‍ വിവാദത്തില്‍പ്പെട്ട നഗരസഭാ ഭൂമിയുടെ രേഖകള്‍ സര്‍വ്വേ വിഭാഗം തഹ്‌സീല്‍ദാര്‍ക്ക് കൈമാറി Read More