ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോർജ്

ആരോഗ്യജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്‌കൂളുകളിൽ കോവിഡിനെതിരേയും പകർച്ചവ്യാധികൾക്കെതിരേയും അവബോധം ശക്തിപ്പെടുത്തും. കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകർച്ചവ്യാധി പ്രതിരോധവുമായി …

ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോർജ് Read More

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച രാവിലെ വരണാധികാരികള്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉദുമ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം ഗീത കൃഷ്ണന് വരണാധികാരിയായ ജില്ലാ …

തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു Read More

കോവിഡ് പ്രതിരോധ വാക്സിനും ഫണ്ടും: ന്യായമായ വിതരണത്തിന് പ്രതിജ്ഞയെടുത്ത് ലോകനേതാക്കള്‍

റിയാദ്: കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ലോക നേതാക്കള്‍ പ്രതിജ്ഞ ചെയ്തു. കോവിഡ് -19 വാക്സിനുകള്‍, മരുന്നുകള്‍, ടെസ്റ്റുകള്‍ എന്നിവയുടെ ന്യായമായ വിതരണത്തിന് പണം നല്‍കാമെന്നും ലോകത്തെ 20 സമ്പന്ന രാജ്യങ്ങളിലെ നേതാക്കളാണ് പ്രതിജ്ഞയെടുത്തത്. …

കോവിഡ് പ്രതിരോധ വാക്സിനും ഫണ്ടും: ന്യായമായ വിതരണത്തിന് പ്രതിജ്ഞയെടുത്ത് ലോകനേതാക്കള്‍ Read More