
റിപ്പോര്‍ട്ട്
ആരോഗ്യ ജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കും: മന്ത്രി വീണാ ജോർജ്
By ന്യൂസ് ഡെസ്ക്
•
June 8, 2022
ആരോഗ്യജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്‌കൂളുകളിൽ കോവിഡിനെതിരേയും പകർച്ചവ്യാധികൾക്കെതിരേയും അവബോധം ശക്തിപ്പെടുത്തും. കാമ്പയിനിന്റെ ഭാഗമായി ഓരോ ആഴ്ചയിലും പകർച്ചവ്യാധി പ്രതിരോധവുമായി...
Read full story



