13 വയസുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസുകാരിക്ക് ജയില്‍വാസമില്ല!

വാഷിങ്ടണ്‍: യു.എസില്‍ 13 വയസുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ച 31 വയസുകാരിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. കൊളറാഡോ സ്വദേശിയായ ആന്‍ഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ ‘പ്ലീ ഡീല്‍’ അനുസരിച്ചാണ് ജയില്‍വാസം ഒഴിവാക്കിനല്‍കിയത്. അതേസമയം, ലൈംഗികാതിക്രമം നടത്തിയെന്ന് കുറ്റസമ്മതം …

13 വയസുകാരന്റെ കുഞ്ഞിനെ പ്രസവിച്ച 31 വയസുകാരിക്ക് ജയില്‍വാസമില്ല! Read More