റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: യു.എസില്‍ 13 വയസുകാരനില്‍നിന്ന് ഗര്‍ഭം ധരിച്ച 31 വയസുകാരിക്ക് ജയില്‍വാസം അനുഭവിക്കേണ്ടിവരില്ലെന്ന് റിപ്പോര്‍ട്ട്. കൊളറാഡോ സ്വദേശിയായ ആന്‍ഡ്രിയ സെറാനോയാണ് ജയില്‍വാസത്തില്‍നിന്ന് മോചിതയായത്. യുവതിയുടെ അഭിഭാഷകരും പ്രോസിക്യൂട്ടര്‍മാരും തമ്മിലുണ്ടാക്കിയ 'പ്ലീ ഡീല്‍' അനുസരിച്ചാണ് ജയില്‍വാസം...