നേര്യമംഗലം വനമേഖലയില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് പദ്ധതി
അടിമാലി: നേര്യമംഗലം വനമേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യ നിക്ഷേപം തടയുന്നതിന് ക്രിയാത്മക നടപടികളുടെ ഭാഗമായി അഞ്ചംഗ സംഘത്തെ വനംവകുപ്പ് നിയമിച്ചു. അഞ്ചാം മൈല്‍ ആദിവാസി സെറ്റില്‍മെന്റില്‍ നിന്നുളള യുവാക്കളെയാണ് വാച്ചര്‍മാരായി നിയോഗിച്ചിട്ടുളളത്. മാലിന്യ നിക്ഷേപം ശ്രദ്ധയില്‍ പെട്ടാല്‍ ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുക, …
നേര്യമംഗലം വനമേഖലയില്‍ മാലിന്യ നിക്ഷേപം തടയുന്നതിന് പദ്ധതി Read More