കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് കണ്ണൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ-ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധന കാമ്പയിനിന്റെ ഭാഗമായി പെരളശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടക്കുന്ന എല്ലാ കല്യാണങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം നിർബന്ധമാക്കി. ഡിസ്‌പോസിബിൾ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, നിരോധിത …
കണ്ണൂർ: കല്യാണങ്ങളിൽ ഹരിതചട്ടം നിർബന്ധമാക്കി Read More