മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു
തിരുവനന്തുപുരം മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു. മലിന ജലത്തിൽ നിന്ന് ശാസ്ത്രീയമായ രീതിയിൽ ശുദ്ധജലം വേർതിരിച്ചെടുക്കുന്ന പ്ലാന്റിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് മന്ത്രിയെത്തിയത്. ഇത്തരത്തിൽ ശുദ്ധീകരിച്ച വെള്ളം കോരിയെടുത്ത് മന്ത്രി പരിശോധിച്ചു. …
മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം.ബി.രാജേഷ് സന്ദർശിച്ചു Read More