രാജ്യത്തുള്ളത് മുപ്പത് ശതമാനത്തിലധികം വ്യാജ പൈലറ്റുമാര്‍, പാകിസ്ഥാനെ ഞെട്ടിച്ച് ദേശീയ അസംബ്ലിയില്‍ മന്ത്രിയുടെ പരാമര്‍ശം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ മുപ്പത് ശതമാനത്തിലധികം പൈലറ്റുമാരും വ്യാജ ലൈസന്‍സുള്ളവരെന്ന് പാക് വ്യോമായന മന്ത്രി ഗുലാം സര്‍വാര്‍ ഖാന്‍. പണം നല്‍കിയാണ് ലൈസന്‍സ് വാങ്ങിയവരാണിവരെന്നും അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്‍ ദേശീയ അസംബ്ലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ 260ല്‍ കൂടുതല്‍ പൈലറ്റുമാര്‍ അയോഗ്യരാണെന്നും അദ്ദേഹം പറഞ്ഞു. …

രാജ്യത്തുള്ളത് മുപ്പത് ശതമാനത്തിലധികം വ്യാജ പൈലറ്റുമാര്‍, പാകിസ്ഥാനെ ഞെട്ടിച്ച് ദേശീയ അസംബ്ലിയില്‍ മന്ത്രിയുടെ പരാമര്‍ശം Read More

കറാച്ചിയില്‍ തകര്‍ന്ന പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചു, മരണം 97

ഇസ്‌ലാമാബാദ്: കറാച്ചിയില്‍ തകര്‍ന്നുവീണ പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചിരുന്നു. വിമാനദുരന്തത്തില്‍ ആകെ മരണം 97 ആയി. മരിച്ചവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറില്‍നിന്നുള്ള വിമാനത്തില്‍ 91 യാത്രക്കാരടക്കം 99 പേരായിരുന്നു ഉണ്ടായിരുന്നത്. തകര്‍ന്നു വീഴുന്നതിനുമുമ്പ് മൂന്നുതവണ …

കറാച്ചിയില്‍ തകര്‍ന്ന പാക് വിമാനം മൂന്നുതവണ ലാന്‍ഡിങിനു ശ്രമിച്ചു, മരണം 97 Read More