സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയെ ക്ഷണിച്ചു. ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഊന്നിയാണ് നവകേരളം വിഭാവനം ചെയ്യുന്നത്. ഇതിന്റെ …

സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി Read More

വടക്കാഞ്ചേരി ബോയ്സ് എൽ.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു

വടക്കാഞ്ചേരി ഗവ.ബോയ്സ് എല്‍.പി  സ്കൂളിന്റെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന നിര്‍മ്മാണ ഉദ്ഘാടനം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ  നിര്‍വ്വഹിച്ചു. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു.   നൂറു വർഷത്തിലധികം …

വടക്കാഞ്ചേരി ബോയ്സ് എൽ.പി സ്കൂള്‍ കെട്ടിട നിര്‍മ്മാണം ആരംഭിച്ചു Read More

പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കും- മന്ത്രി വി. ശിവന്‍കുട്ടി

എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളവെന്നും അത് പുരോഗമനപരമായ തീരുമാനമാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഞ്ഞിലിത്താനം ഗവ. മോഡല്‍ ന്യൂ എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. …

പാഠ്യപദ്ധതി പരിഷ്‌കരണ വിഷയത്തില്‍ എല്ലാവരുമായും ആലോചിച്ച് തീരുമാനമെടുക്കും- മന്ത്രി വി. ശിവന്‍കുട്ടി Read More

അന്ധകാരത്തോടിന് ശാപമോക്ഷം; ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ

കോട്ടയം: അന്ധകാരത്തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വൈക്കം നഗരസഭ. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാധ്യക്ഷ രാധിക ശ്യാം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. 2019 -20 സാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം നടക്കേണ്ടിയിരുന്ന ശുചീകരണ …

അന്ധകാരത്തോടിന് ശാപമോക്ഷം; ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ Read More

തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച്ച മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും

ആധുനിക സൗകര്യങ്ങളോടെ മികച്ച കെട്ടിടത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്. 44 ലക്ഷം രൂപ മുടക്കിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജൂലൈ 1 വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ റവന്യുവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 1265 …

തിരുമാറാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം വെള്ളിയാഴ്ച്ച മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും Read More

ഇനിയവര്‍ ഭൂരഹിതരല്ല, ചിറയിന്‍കീഴില്‍ 25 പേര്‍ക്ക് ഭൂരേഖകള്‍ കൈമാറി

**ജനകീയാസൂത്രണ പദ്ധതിയിലെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഭൂരഹിതരായ ഇരുപത്തിയഞ്ച് പേര്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം യഥാര്‍ഥ്യമായി. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഭൂമിയുടെ ആധാരം വി. ശശി എം.എല്‍.എ വിതരണം …

ഇനിയവര്‍ ഭൂരഹിതരല്ല, ചിറയിന്‍കീഴില്‍ 25 പേര്‍ക്ക് ഭൂരേഖകള്‍ കൈമാറി Read More

ആറ്റൂര്‍ ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം : നിര്‍മാണോദ്ഘാടനം മെയ് 22ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും

ആറ്റൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മെയ് 22ന് രാവിലെ 10.30ന് നിര്‍വഹിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2 കോടി 56 ലക്ഷം രൂപ …

ആറ്റൂര്‍ ഗവ. യുപി സ്‌കൂളിന് പുതിയ കെട്ടിടം : നിര്‍മാണോദ്ഘാടനം മെയ് 22ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും Read More

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം : മന്ത്രി വി.ശിവന്‍കുട്ടി

*കൊല്ലായില്‍ ഗവ.എല്‍.പി.എസിലെ ബഹുനിലമന്ദിരം മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സ്‌കൂളുകള്‍ ജീവിതപരിശീലന കേന്ദ്രങ്ങള്‍ കൂടിയാകണമെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വസമുള്ളവരായി മാറണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. കൊല്ലായില്‍ ഗവ. എല്‍.പി സ്‌കൂളിലെ ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച …

വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം ആത്മവിശ്വാസവും കൈവരിക്കണം : മന്ത്രി വി.ശിവന്‍കുട്ടി Read More

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി 2021 ഒക്ടോബര്‍ 9ന് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം 2021 ഒക്ടോബര്‍ 9ന് രാവിലെ ഒന്‍പതിന് റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. അഡ്വ. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ …

ആലപ്പുഴ: പത്തിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി 2021 ഒക്ടോബര്‍ 9ന് ഉദ്ഘാടനം ചെയ്യും Read More

വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം

വയനാട്: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് കളക്ടറേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിന്റെ പ്രധാന്യം …

വയനാട്: കളക്ട്രേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം Read More