സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ ബാനർജിയെ ക്ഷണിച്ച് മുഖ്യമന്ത്രി
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുന്ന കേരളത്തിന്റെ സ്വപ്നങ്ങൾക്ക് തിളക്കമേകാൻ സംസ്ഥാനത്തെ സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അഭിജിത് ബാനർജിയെ ക്ഷണിച്ചു. ‘വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിൽ ഊന്നിയാണ് നവകേരളം വിഭാവനം ചെയ്യുന്നത്. ഇതിന്റെ …