വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

അഹമ്മദാബാദ്: രാജ്യമാകെ ദുഃഖത്തിലാണെന്നും ഏകോപനപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഒരു യാത്രക്കാരൻ രക്ഷപ്പെട്ടുവെന്ന കാര്യം അമിത് …

വ്യോമദുരന്തം വാക്കുകൾക്കതീതമായ വേദനയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ Read More

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോലീസിനെ ഉദ്ധരിച്ചാണ് റിപോര്‍ട്ട്. വിമാനയാത്രക്കാർക്കുപുറമേ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. . വിമാനയാത്രക്കാരായ 241 പേര്‍ക്ക് പുറമെ പ്രദേശവാസികളില്‍ ചിലരും മരണപ്പെട്ടു. …

വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 294 ആയി Read More

പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും

അഹമ്മദാബാദ് | അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാക്കുകള്‍ക്ക് അതീതമായ ദുരന്തമാണത്. അപകടം ഞെട്ടിപ്പിക്കുന്നതും അതീവ ദുഖമുണ്ടാക്കുന്നതുമാണ്. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമാണ് എന്റെ ചിന്ത. പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത …

പ്രധാന മന്ത്രി ഇന്ന് (ജൂൺ 13) ദുരന്ത സ്ഥലം സന്ദര്‍ശിക്കും Read More

ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ

അഹമ്മദാബാദ് | അഹമ്മദാബാദില്‍ ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്നത് ഏറെ പരിചയസമ്പത്തുള്ള രണ്ട് പൈലറ്റുമാരാണ്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറും. ഇരു പൈലറ്റുകളും 9,300 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ളവരായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി …

ദുരന്തത്തിനിരയായ വിമാനം പറത്തിയിരുന്ന രണ്ടുപേരും ഏറെ പരിചയസമ്പത്തുള്ള പൈലറ്റുമാർ Read More